Tag Archives: Chellanam

ദുരിതക്കടലിൽ ചെല്ലാനം…

കടൽക്ഷോഭം മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനം നിവാസികളുടെ പ്രശ്നപരിഹാരത്തിന് സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ നൽകുന്ന വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നില്ല..

Read More

എറണാകുളത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി: അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും.

എറണാകുളത്ത് പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കര്‍ശനമാക്കി. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിലാണ് കർശനമാക്കിയത്. അതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കും മാസ്ക് ധരിക്കാത്തവര്‍ക്കുമെതിരെ കര്‍ശനനടപടിയുമായാണ്.

Read More