Tag Archives: cinema shooting

ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനിലേക്ക്; ഉഷ്മളമായ വരവേല്‍പ്പൊരുക്കി അണിയറ പ്രവര്‍ത്തകര്‍.

സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ‘കാണെക്കാണ’ ചിത്രത്തിൻ്റെ ലൊക്കേഷനിലാണ് ടൊവിനോ തിരിച്ചെത്തിയിരിക്കുന്നത്..

Read More