സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: ബി. അശോക് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി; എൻ. പ്രശാന്തിന് കായികവകുപ്പിന്റെ ചുമതല
സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്ത് വൻ അഴിച്ചുപണി നടത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. പ്രമുഖരായ നിരവധി മുതിർന്ന ഉദ്യോഗസ്ഥർക്കാണ് പുതിയ ചുമതലകളും.
Read More

