Tag Archives: Fishing

ട്രോളിംഗ് നിരോധനം: പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കും

ന്യൂഡല്‍ഹി: ട്രോളിംഗ് നിരോധനത്തിന്റെ പരിധിയില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങുമായി മുഖ്യമന്ത്രിയും.

Read More