Tag Archives: HeavyRainAlert

സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കേരളത്തിലും വടക്കൻ ജില്ലകളിലുമായിരിക്കും മഴ.

Read More