യഥാര്‍ത്ഥ അസഹിഷ്ണുത ഉണ്ടായത് അടിയന്തരാവസ്ഥക്കാലത്ത്: അരുണ്‍ ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ യഥാര്‍ത്ഥ അസഹിഷ്ണുത ഉണ്ടായത് അടിയന്തരാവസ്ഥക്കാലത്താണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അന്ന് അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടെന്നും.
Read More


