പാര്‍ട്ടിയേയും സര്‍ക്കാരിനേയും നയിക്കേണ്ടത് തന്റെ ചുമതലയാണെന്ന് ശശികല
ചെന്നൈ: പുതിയ തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ശശികല. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിന് നല്‍കിയ കത്തിലാണ്.
Read More




