Tag Archives: Kerala

വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്നുമുതല്‍ ഇപാസ് നിര്‍ബന്ധമാക്കി.

വാളയാര്‍ അതിര്‍ത്തി കടന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവര്‍ക്ക് ഇന്നുമുതല്‍ ഇപാസ് നിര്‍ബന്ധമാക്കി. രാവിലെ മുതല്‍ തമിഴ്‌നാട് പൊലീസ് അതിര്‍ത്തിയില്‍ വാഹന പരിശോധന.

Read More

കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട്.

കേ​ര​ള​ത്തി​ല്‍​നി​ന്നു വ​രു​ന്ന​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് ത​മി​ഴ്‌​നാ​ട്. ഇ​തു സം​ബ​ന്ധി​ച്ച്‌ കേ​ര​ള ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​ക്ക് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍ മ​റു​പ​ടി.

Read More

നിയമസഭാ തിരഞ്ഞെടുപ്പ്; അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍.

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ദിവസം ഡ്യൂട്ടിയുള്ള അവശ്യ സര്‍വീസ് ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സംവിധാനം ഏര്‍പ്പെടുത്തിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍.

Read More

സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ആരെയും സ്ഥിരപ്പെടുത്തരുത്; ചീഫ് സെക്രട്ടറിക്ക് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി.

സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും കമ്പനികളിലും കോര്‍പ്പറേഷനുകളിലും സര്‍ക്കാര്‍ നിയന്ത്രിക്കുന്ന മറ്റ് സ്ഥാപനങ്ങളിലും താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ്.

Read More

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും.

അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഈ.

Read More

താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു.

വിവിധ സര്‍കാര്‍ അര്‍ധസര്‍കാര്‍ വകുപ്പുകളിലായി 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സര്‍വീസില്‍ സ്ഥിരപ്പെടുത്താനുള്ള സര്‍കാരിൻ്റെ വിവിധ ഉത്തരവുകള്‍.

Read More

പാലാരിവട്ടം പാലം ഉടന്‍ സര്‍ക്കാറിന് കൈമാറുമെന്ന് അവസാനവട്ട പരിശോധനയ്ക്ക് ശേഷം ഡിഎംആര്‍സി ഉപദേശക സമിതി അംഗം ഇ ശ്രീധരന്‍.

എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുക്കി പണിത പാലാരിവട്ടം പാലത്തിന്‍റെ ഭാരപരിശോധനകള്‍ പൂര്‍ത്തിയായി. നാളെയോ മറ്റന്നാളോ പാലം സര്‍ക്കാറിന് കൈമാറുമെന്ന് പാലത്തില്‍ നടത്തിയ.

Read More

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഇന്ന് താപനില ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 2.

Read More

മത്സ്യതൊഴിലാളികളെ ഇ എം സി സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. കെ വി തോമസ്.

മത്സ്യതൊഴിലാളികളെ ഇ എം സി സി കരാറിലൂടെ അപമാനിച്ചിരിക്കുകയാണെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. കെ.

Read More

രണ്ടാം ഘട്ടത്തില്‍ വാക്സീന്‍ സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും.

രണ്ടാം ഘട്ടത്തില്‍ വാക്സീന്‍ സ്വീകരിക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും. അടുത്ത ദിവസം തന്നെ ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വാക്സീന്‍.

Read More