Tag Archives: Kerala

തിരുവനന്തപുരം ലാ​ന്‍​ഡ്​​ റ​വ​ന്യൂ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ആത്മഹത്യക്ക്​ പിന്നില്‍ തൊഴില്‍ സ്ഥലത്തെ പീ​ഡ​നം; ആത്മഹത്യാ കുറിപ്പില്‍ മേ​ലു​ദ്യോ​ഗ​സ്ഥയെ കുറിച്ച്‌​ വിവരം.

തിരുവനന്തപുരം ലാ​ന്‍​ഡ്​​ റ​വ​ന്യൂ ഓ​ഫി​സി​ലെ ജീ​വ​ന​ക്കാ​രി​യു​ടെ ആ​ത്മ​ഹ​ത്യ തൊ​ഴി​ല്‍ സ്ഥ​ല​ത്തെ പീ​ഡ​നം​മൂ​ല​മെ​ന്ന് ആത്മഹത്യാ കുറിപ്പില്‍ നിന്നും കണ്ടെത്തി. അഞ്ചുതെങ്ങ് കായിക്കര.

Read More

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍.

സംസ്ഥാനത്ത് കോവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ഒരുക്കങ്ങളുമായി സര്‍ക്കാര്‍. ആര്‍ടിപിസിആര്‍ പരിശോധന വര്‍ധിപ്പിക്കാനാണ് തീരുമാനം. കൂടുതല്‍ ആര്‍ടിപിസിആര്‍ ലാബ് സൗകര്യം.

Read More

സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി മുതല്‍ നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും.

അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിൻ്റെ പേര് മാറ്റി ബിജെപി സർക്കാർ. ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും..

Read More

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന 82 കായിക താരങ്ങള്‍ക്ക് ജോലി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ദേശീയ ഗെയിംസില്‍ വെളളിയും.

Read More

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക്.

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ മാര്‍ച്ച്‌ രണ്ടിന് വാഹന പണിമുടക്ക്. സംസ്ഥാനത്തെ മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ്.

Read More

ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ നാളെ പ​ണി​മു​ട​ക്കും

കോ​ര്‍​പ്പ​റേ​ഷ​ന്‍ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നെ​തി​രേ​യും ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാളെ ഒ​രു​വി​ഭാ​ഗം കെഎസ്‌ആര്‍ടിസി ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കും. കെ.എസ്.ആര്‍.ടി.സി എം.ഡിയും യൂണിയനുകളുമായി നടന്ന.

Read More

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; ഹൈക്കോടതി ഡിവഷന്‍ ബെഞ്ചിന്റേതാണ് വിധി.

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ. ഹൈക്കോടതി ഡിവഷന്‍ ബെഞ്ചിന്റേതാണ് വിധി. പി.ജെ ജോസഫിന്റെ അപ്പീല്‍ കോടതി തള്ളി..

Read More

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക.

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച്‌ മറ്റെല്ലാം അടച്ചു. ദേശീയ.

Read More

ഇന്ധനവില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി.

ഇന്ധനവില തുടര്‍ച്ചയായ പതിമൂന്നാം ദിവസവും കൂട്ടി. ഓരോ ദിവസവും സര്‍വകാല റെക്കോര്‍ഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും.

Read More

ഇന്ധന വില വര്‍ധന മൂലം സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍.

ഇന്ധന വില വര്‍ധന മൂലം സര്‍വീസ് നിര്‍ത്താനൊരുങ്ങി സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍. എറണാകുളം ജില്ലയില്‍ ഒരു മാസത്തിനിടെ 50.

Read More