Tag Archives: KSEB

അടുത്ത 2 മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയില്ല; ജിഎൻഎ കരാർ തത്കാലമില്ല, കൃത്രിമ ക്ഷാമത്തിൽ അന്വേഷണം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് മാസത്തേക്ക് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും നിലവിൽ പുറത്തുനിന്ന് അധികമായി വൈദ്യുതി വാങ്ങേണ്ട സാഹചര്യമില്ലെന്നും സർക്കാർ വ്യക്തമാക്കി..

Read More

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: എൻ. പ്രശാന്ത് KSEB ചെയർമാൻ; മുഹമ്മദ് ഹനീഷ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മുൻനിര വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ പ്രമുഖരായ നിരവധി ഉദ്യോഗസ്ഥരുടെ ചുമതലകളിൽ സർക്കാര.

Read More

സംസ്ഥാനത്ത് വീണ്ടും ലോഡ്‌ഷെഡിങ്; നവംബർ മുതൽ രാത്രികളിൽ കടുത്ത വൈദ്യുതി പ്രതിസന്ധിയെന്ന് മുന്നറിയിപ്പ്

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളം വീണ്ടും ഇരുട്ടിലാകാൻ സാധ്യത. നവംബർ മാസം മുതൽ രാത്രികാലങ്ങളിൽ സംസ്ഥാനത്ത് 1,280 മെഗാവാട്ട്.

Read More

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷൻ ഫീസ് കുത്തനെ കൂട്ടി; നിരക്കുകളിൽ മൂന്നിരട്ടി വരെ വർധന

സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുള്ള സർവീസ് കണക്‌ഷൻ ഫീസ് കുത്തനെ വർധിപ്പിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി..

Read More

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി : ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി; നിയന്ത്രണം തുടരും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ, ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി.

Read More

ലോഡ് ഷെഡിങ്ങിൽ ഏകീകൃത സമയക്രമം നിലവിൽ വരുന്നു; പവർകട്ട് സമയം ഇനി മുൻകൂട്ടി അറിയാം

സംസ്ഥാനത്ത് ഏർപ്പെടുത്തുന്ന വൈദ്യുതി നിയന്ത്രണത്തിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കാൻ കെഎസ്ഇബി പുതിയ സമയക്രമം നടപ്പിലാക്കുന്നു. ഓരോ പ്രദേശത്തും ലോഡ് ഷെഡിങ്.

Read More

സംസ്ഥാനത്ത് ശക്തമായ വൈദ്യുതി പ്രതിസന്ധി: സെപ്റ്റംബർ 30 വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി ചെയർമാൻ

സംസ്ഥാനത്ത് നിലവിലുള്ള രൂക്ഷമായ വൈദ്യുത പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങൾ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം പാലിക്കണമെന്ന് കെഎസ്ഇബി ചെയർമാൻ ഡോ..

Read More

ദേശീയതലത്തിൽ വൈദ്യുതിക്ഷാമം; കേരളത്തിൽ ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) അറിയിച്ചു. വൈകിട്ട് ഏഴ്.

Read More

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി കെഎസ്ഇബി; ജൂൺ 30 വരെ വൈകിട്ട് 6 മുതൽ രാത്രി 12 വരെ നിയന്ത്രണം

കേന്ദ്ര വിഹിതത്തിലും പുറത്തുനിന്നുള്ള വൈദ്യുതി ലഭ്യതയിലും വൻ കുറവുണ്ടായതിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. ജൂൺ 30.

Read More

മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കില്ല; കെഎസ്ഇബി നീക്കം തടഞ്ഞ് വ്യവസായ വകുപ്പ്

പത്തനംതിട്ട ജില്ലയിലെ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള നടപടികളിൽ നിന്ന് കെഎസ്ഇബി പിന്മാറുന്നു. പദ്ധതി ഏറ്റെടുക്കാനുള്ള നീക്കം അടിയന്തരമായി നിർത്തിവെക്കാൻ.

Read More