Tag Archives: Reported

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്‌തു.

സംസ്ഥാനത്ത് ആദ്യ കൊറോണ മരണം റിപ്പോർട്ട് ചെയ്‌തു. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന 69ക്കാരനായ എറണാകുളം മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ്.

Read More

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് 39 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ 34 പേര്‍ കാസര്‍കോട്.

Read More

രാജ്യത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു.

രാജ്യത്ത് കൊറോണ ബാധിച്ച് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 17.

Read More

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു.

രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 630, കൂടാതെ മരണ സംഖ്യ പതിനഞ്ചായി ഉയർന്നു. വിനോദസഞ്ചാരകളുടെ പ്രിയപ്പെട്ട ഗോവയില്‍ വിദേശത്തുനിന്നും വന്ന.

Read More

മുംബൈയിലെ ചേരികളിൽ കൊറോണവൈറസ് സമൂഹ വ്യാപനം ആകുമോയെന്ന ആശങ്കയിൽ അധികൃതർ.

മുംബൈയിലെ ചേരികളിലെ നാലുപ്പേർക്ക് കൊറോണ സ്ഥിരീകരിച്ചു.ഒരാഴ്ച്ചയ്ക്കിടെയാണ് നാലുപ്പേർക്ക് സ്ഥിരീകരിച്ചത്. ഇതോടെ ചേരികളിലെ 50,000 പ്പേർ നിരീക്ഷണത്തിലാണ്. കൊറോണ സ്ഥിരീകരിച്ചവരിൽ രണ്ടുപ്പേർ.

Read More

കേരളം മുഴുവൻ ലോക്ക് ഡൗൺ: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി ഇന്നു കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടെ കേരളത്തിലാകെ.

Read More

ഇന്ത്യയില്‍ കൊറോണ​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു: ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

ഇന്ത്യയില്‍ കൊറോണ​ ബാധിച്ച്‌​ ഒരാള്‍ കൂടി മരിച്ചു. ദുബായില്‍ നിന്നും വന്ന 64 കാരനാണ് രോഗം മൂലം മരിച്ചത്. ഇതോടെ.

Read More

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി.

ഇ​ന്ത്യ​യി​ല്‍ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 73 ആ​യി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. രോഗ ബാധിതരുടെ ആരോഗ്യനില.

Read More