ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിച്ച വിജിലൻസ് സംഘത്തെ മാറ്റാൻ നീക്കം; ഹൈക്കോടതി ഉത്തരവ് കാറ്റിൽപ്പറത്തി പോലീസ് മേധാവി
ശബരിമലയിലെ സ്വർണക്കൊള്ള ഉൾപ്പെടെയുള്ള വൻ അഴിമതികൾ പുറത്തുകൊണ്ടുവന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജിലൻസ് അന്വേഷണ സംഘത്തെ മാറ്റരുതെന്ന ഹൈക്കോടതി നിർദേശം.
Read More









