സൗമ്യ വധക്കേസില് സര്ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വി.എം സുധീരന്
തിരുവനന്തപുരം: സൗമ്യ വധക്കേസില് സര്ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില് സര്ക്കാര്.
Read More
