Tag Archives: Unique Times Malayalam

ഒഡിഷയില്‍ ‘മാസ്‌ക് അഭിയാന്‍’ തുടക്കമിട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.

കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഒഡിഷയില്‍ ‘മാസ്‌ക് അഭിയാന്‍’ തുടക്കമിട്ട് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. കോവിഡ് പ്രതിരോധത്തിനായിട്ടാണ് പതിനാല് ദിവസത്തെ ‘മാസ്‌ക്.

Read More

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി അഭിഷേക് ബച്ചൻ്റെ പേര് മാറ്റം..

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് അഭിഷേക് ബച്ചന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അഭിഷേക് ബച്ചന്റെ പേര് മാറ്റത്തെക്കുറിച്ചാണ്. പുതിയ ചിത്രത്തിന്റെ.

Read More

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി.

18 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഇഷ്​ടമുള്ള മതം തെരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് സുപ്രീംകോടതി. വ്യക്​തികള്‍ക്ക്​ ഭരണഘടന അതിന്​ അവകാശം നല്‍കു​ന്നുണ്ടെന്നും സുപ്രീം കോടതി.

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​ക​ളി​ലെ.

Read More

ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്സിനുകള്‍ നല്‍കി ഇന്ത്യ.

ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്സിനുകള്‍ നല്‍കി ഇന്ത്യ. ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ കരസേന മേധാവി എം.എം. നരവനെയാണ് ബംഗ്ലാദേശ്.

Read More

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിൻ്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു.

അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗിൻ്റെ മരണം ആസ്പദമാക്കി സിനിമ ഒരുങ്ങുന്നു. സംവിധായകന്‍ രാം ഗോപാല്‍ വര്‍മയാണ് ചിത്രം വെള്ളിത്തിരയിലെത്തിക്കുന്നത്..

Read More

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്-19 സ്ഥീരികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്-19 സ്ഥീരികരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു.

Read More

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.

കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സംസ്ഥാനത്ത് വരുന്ന മൂന്നാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്. പ്രതിദിന കോവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പായതിനാല്‍.

Read More

ഞായറാഴ്ച മുതല്‍ വിവിധ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കാൻ കേന്ദ്ര സര്‍ക്കാര്‍.

തൊഴിലിടങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കി കേന്ദ്ര സര്‍ക്കാര്‍. ഞായറാഴ്ച മുതല്‍ വിവിധ സ്വകാര്യ-സര്‍ക്കാര്‍ തൊഴിലിടങ്ങളിലെ 45 വയസിന് മുകളില്‍.

Read More

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷനും ചര്‍ച്ച.

Read More