Category Archives: Entertainment

പുതുവർഷത്തിൽ പുതിയ മാറ്റങ്ങളുമായി ഇൻസ്റ്റഗ്രാം

ഇന്‍സ്റ്റഗ്രാമില്‍ പുതിയ മാറ്റങ്ങള്‍ വരുന്നു. ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇനി സമയക്രമത്തില്‍ പോസ്റ്റുകള്‍ കാണാം. ഫോളോ ചെയ്യുന്നവരുടെ പോസ്റ്റുകള്‍ അവര്‍ പങ്കുവെക്കുന്ന.

Read More

സെഞ്ചൂറിയൻ പര്യടനത്തില്‍ ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച്‌ സ്വപ്ന തുടക്കവുമായി ടീം ഇന്ത്യ.

ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ 113 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയലക്ഷ്യം.

Read More

കുളിരാസ്വദിക്കാൻ മൂന്നാറിൽ സന്ദർശകരുടെ വൻതിരക്ക്

ക്രിസ്മസ് പുതുവൽസര അവധിയാഘോഷത്തിന്റെ ഭാഗമായി മൂന്നാറിലേക്ക് സഞ്ചാരികളുടെ തിരക്കാണ്. ഹോട്ടലുകളിലും റിസോർട്ടുകളിലും ബുക്കിങ് ഏറെക്കുറേ പൂർണമാണ്. പുതുവല്‍സരാഘോഷവുമായി ബന്ധപ്പെട്ട് റിസോർ‌ട്ടുകൾ.

Read More

പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ വൈ​വി​ധ്യ​വും വി​പു​ല​വു​മാ​യ പ​രി​പാ​ടി​ക​ളു​മാ​യി കൊ​ച്ചി മെ​ട്രോ

പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​ന്‍ കൊ​ച്ചി മെ​ട്രോയുടെ വി​വി​ധ സ്​​റ്റേ​ഷ​നു​ക​ളി​ലാ​ണ്​ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 30ന് ​ആ​ലു​വ സ്​​റ്റേ​ഷ​നി​ല്‍ രാ​വി​ലെ ഒ​ൻപതി​ന് ആ​രം​ഭി​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍.

Read More

2021ലെ വിശ്വസുന്ദരിപട്ടം ഇന്ത്യൻ സുന്ദരി ഹര്‍നാസ് സന്ധുവിന്

പഞ്ചാബി നടിയും ഇന്ത്യൻ മോഡലുമായ ഹര്‍നാസ് സന്ധുവിന് 2021ലെ വിശ്വസുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്. എഴുപതാമത്.

Read More

മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയം നേടി ടീം ഇന്ത്യ.

മുംബൈ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ കൂറ്റന്‍ ജയം നേടി ടീം ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ 372 റണ്‍സിന്റെ കൂറ്റന്‍ ജയമാണ്.

Read More

ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേലിന് ചരിത്ര നേട്ടം.

ന്യൂസിലന്‍ഡ് സ്‌പിന്നര്‍ അജാസ് പട്ടേലിന് ചരിത്ര നേട്ടം. മുംബൈ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ 10 വിക്കറ്റുകളും അജാസ് വീഴ്‌ത്തി..

Read More

മണപ്പുറം ഡിക്യു മിസ്സിസ് കർണ്ണാടക ഗ്ലോബൽ 2021 കിരീടം സ്നേഹ സ്വന്തമാക്കി

വിവാഹിതരായ വനിതകളിൽ നിന്നും കർണ്ണാടകയിലെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മണപ്പുറം , ഡിക്യു, ജസ്റ്റ് ഷൈൻ എന്നിവയുടെ സംയുക്തസംരംഭത്തിൽ സംഘടിപ്പിച്ച.

Read More

മണപ്പുറം ഡിക്യു മിസ്സിസ് തെലങ്കാന 2021 കിരീടം രക്ഷ്മി താക്കൂർ സ്വന്തമാക്കി

വിവാഹിതരായ വനിതകളിൽ നിന്നും തെലങ്കാനയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മണപ്പുറം , ഡിക്യു, ജസ്റ്റ് ഷൈൻ എന്നിവയുടെ സംയുക്തസംരംഭത്തിൽ സംഘടിപ്പിച്ച.

Read More

മണപ്പുറം ഡിക്യു മിസ്സിസ് ആന്ധ്രാ 2021 കിരീടം സുനിത ദാവല സ്വന്തമാക്കി

വിവാഹിതരായ വനിതകളിൽ നിന്നും ആന്ധ്രാപ്രദേശിൻറെ സൗന്ദര്യറാണിയെ കണ്ടെത്താനായി സംഘടിപ്പിച്ച മണപ്പുറം , ഡിക്യു, ജസ്റ്റ് ഷൈൻ എന്നിവയുടെ സംയുക്തസംരംഭത്തിൽ സംഘടിപ്പിച്ച.

Read More