Category Archives: Motivation

പദ്ധതികളുടെ നടത്തിപ്പ് മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡിന് അപേക്ഷ ക്ഷണിച്ചു

പൊതുഭരണത്തിലെ മികവിനുള്ള പ്രധാനമന്ത്രിയുടെ അവാർഡുകൾക്കായി സിവിൽ സർവീസ് ജീവനക്കാർ, കേന്ദ്ര സംസ്ഥാന സർക്കാർ സംഘടനകൾ, ഇംപ്ലിമെന്റേഷൻ യൂണിറ്റുകൾ എന്നിവരിൽ നിന്നും.

Read More

സംസ്ഥാന വനം വകുപ്പിന്റെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള 2021-22 ലെ വനമിത്ര പുരസ്‌കാരം ജി.മഞ്ജുകുട്ടന്

കായല്‍നികത്തിയുള്ള വികസനം നാടിനും വരും തലമുറക്കും ദോഷം ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് പള്ളിക്കലാറിനെ സംരക്ഷിക്കുന്നതിന് മുന്നിട്ടിറങ്ങിയ കരുനാഗപ്പള്ളി സ്വദേശി ജി.മഞ്ജുകുട്ടന്‍.

Read More

കേരളത്തിലെ കടലോര മത്സ്യഗ്രാമങ്ങളില്‍ സാഗര്‍മിത്രകളെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി സമ്പാദ യോജന (PMMSY ) പദ്ധതിയുടെ കീഴില്‍ കേരളത്തിലെ ഫിഷറീസ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സാഗര്‍മിത്ര. സര്‍ക്കാരിനും.

Read More

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ‘യു​വ’ പ​ദ്ധ​തി​യി​ല്‍ മ​ല​യാ​ളി​ത്തി​ള​ക്കം.

സ്വാ​ത​ന്ത്ര്യ വാ​ര്‍ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ യു​വ എ​ഴു​ത്തു​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യു​വ പ​ദ്ധ​തി (പി.​എം.​യു​വ മെ​ന്‍റ​ര്‍ഷി​പ്​ സ്‌​കീം) യി​ലേ​ക്കാ​ണ് ക​ര്‍ണാ​ട്ടി​ക് സം​ഗീ​ത​ജ്ഞ​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ.

Read More

ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മള്‍ട്ടി ഓര്‍ഗന്‍ റിട്രീവലിന്(വിവിധ അവയവങ്ങള്‍ ഒരുമിച്ചു ദാനംചെയ്യല്‍) കളമൊരുങ്ങി

അപകടത്തില്‍ പരുക്കേറ്റു മസ്തിഷ്‌കമരണം സ്ഥിരീകരിച്ച കൊല്ലം അയത്തില്‍ സ്വദേശി എസ്.വിനോദ് (54) ഇനി ഏഴ് പേരിലൂടെ ജീവിക്കും.വിനോദിന്റെ 8 അവയവങ്ങളാണ്.

Read More

വഴിയരികില്‍ മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

വഴിയരികില്‍ മാസ്‌ക് ധരിക്കാതെ നിന്നവര്‍ക്ക് മാസ്‌ക് വിതരണം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഔദ്യോഗിക വാഹനത്തില്‍ എത്തിയാണ്.

Read More

2021 ലെ ഓടക്കുഴല്‍ അവാർഡ് സാറാജോസഫിന്.

അമ്പത്തിയൊന്നാമത് ഓടക്കുഴല്‍ അവാർഡ് സാറാജോസഫിന്. സാറാജോസഫിന്റെ ‘ബുധിനി’ എന്ന നോവലിനാണ് അവാര്‍ഡ്. മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ്.

Read More

കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കൊ​ച്ചി​യി​ലെ​ത്തു​ന്ന സ്ത്രീ​ക​ള്‍​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ല്‍ സു​ര​ക്ഷി​ത താ​മ​സ​ത്തി​നാ​യി ഷീ ​ലോ​ഡ്ജ് ഒ​രു​ങ്ങു​ന്നു. കൊ​ച്ചി ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ല്‍ എ​റ​ണാ​കു​ളം.

Read More

ജോര്‍ജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ജോര്‍ജ്ജ് ഓണക്കൂറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ആത്മകഥയായ ‘ഹൃദയരാഗങ്ങള്‍’ക്കാണ് പുരസ്‌കാരം. നോവലിസ്റ്റ്, കഥാകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ്ജ്.

Read More

പ്രഥമ ഇൻഡിവുഡ്‌ ഭാഷാസാഹിത്യ പുരസ്കാരം എഴുത്തുകാരനും വാഗ്മിയുമായ ജോബിൻ എസ് കൊട്ടാരത്തിന്

പ്രഥമ ഇൻഡിവുഡ്‌ ഭാഷാസാഹിത്യ പുരസ്കാരം എഴുത്തുകാരനും വാഗ്മിയുമായ ജോബിൻ എസ് കൊട്ടാരം അർഹനായി. മലയാള സാഹിത്യത്തിന് നൽകുന്ന സംഭവനകൾക്കാണ് ഈ.

Read More