Category Archives: Sports

ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പം കോഹ്‌ലി

ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരം എന്ന സച്ചിന്റെ റെക്കോഡിനൊപ്പമെത്തി കോഹ്‌ലി. സച്ചിന്‍ ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികള്‍.

Read More

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം, ഇന്ത്യയ്ക്ക് 67 റണ്‍സ് വിജയം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 67 റണ്‍സ് വിജയം. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് എട്ട്.

Read More

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പര ഇന്ന് ആരംഭിക്കും

ഗുവാഹത്തിയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് ആദ്യമത്സരം. ടി20 പരമ്പരയുടെ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഹാര്‍ദിക്ക് പണ്ഡ്യയുടെ നേതൃത്വത്തില്‍ യുവതാരങ്ങളുടെ.

Read More

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ വിജയം

ശ്രീലങ്കയ്ക്കെതിരായ ആദ്യ ട്വന്റി 20യില്‍ ഇന്ത്യക്ക് രണ്ട് റണ്‍സിന്റെ വിജയം. ശ്രീലങ്കയ്ക്ക് 20 ഓവറില്‍ 160 റണ്‍സെടുക്കാനാണ് സാധിച്ചത്. അവസാന.

Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദിയിലെ അല്‍ നസര്‍ ക്ലബ്ബിന് സ്വന്തം

പോര്‍ച്ചുഗീസ് ഫുട്ബാള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇനി സൗദിയിലെ അല്‍ നസര്‍ ക്ലബ്ബിന് സ്വന്തം. കരാറില്‍ താരവും ക്ലബ്ബ്.

Read More

ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ അന്തരിച്ചു

ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ അന്തരിച്ചു. 88 വയസായിരുന്നു. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പെലെയുടെ.

Read More

ഖത്തര്‍ ലോകകപ്പ് 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പ്‌

ഖത്തര്‍ ലോകകപ്പിനെ 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പായി തിരഞ്ഞെടുത്തു. ലോ​ക​മെ​ങ്ങു​മു​ള്ള ഫു​ട്ബോ​ള്‍ ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ല്‍ ബി​ബി​സി ന്യൂ​സ് ന​ട​ത്തി​യ അ​ഭി​പ്രാ​യ.

Read More

വിരമിക്കാനൊരുങ്ങുന്നില്ലെന്ന് ലയണല്‍ മെസി

അന്തരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാനൊരുങ്ങുന്നില്ലെന്ന് ലോകകിരീടം നേടിയശേഷം ലയണല്‍ മെസി. അര്‍ജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും മെസി പറഞ്ഞു. വര്‍ഷങ്ങളായി.

Read More

മൊ​റോ​ക്കോ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ

മൊ​റോ​ക്കോ​യെ ത​ക​ർ​ത്ത് ഫ്രാ​ൻ​സ് ഫൈ​ന​ലി​ൽ. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ട് ഗോ​ളി​നാ​യി​രു​ന്നു ഫ്രാ​ൻ​സ് വി​ജ​യം നേടിയത്‌. ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ത് വ​രെ ഗോ​ൾ വ​ഴ​ങ്ങാ​തി​രു​ന്ന.

Read More

ലോകകപ്പ് ഫുട്‌ബോള്‍, ഇന്ന് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും

ലോകകപ്പ് ഫുട്‌ബോള്‍, ഇന്ന് അര്‍ജന്റീനയും ക്രൊയേഷ്യയും തമ്മില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നാണ് മത്സരം. ലയണല്‍ മെസിയുടെ കരുത്തില്‍.

Read More