Category Archives: Sports

തെ​ക്കേ​അ​മേ​രി​ക്ക​ൻ അ​ണ്ട​ർ-20 ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് കി​രീ​ടം ബ്ര​സീ​ലി​ന്

ഫൈ​ന​ൽ റൗ​ണ്ടി​ൽ ഉ​റു​ഗ്വെ​യെ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ബ്ര​സീ​ൽ കി​രീ​ടം ഉ​റ​പ്പി​ച്ച​ത്. ആ​ന്ദ്രേ സാ​ന്‍റോ​സ് (84′), പെ​ഡ്രോ (90′).

Read More

നാഗ്പൂര്‍ ടെസ്റ്റ്,രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി

നാഗ്പൂര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ രോഹിത് ശര്‍മ്മക്ക് സെഞ്ച്വറി.171 പന്തിലാണ് രോഹിത് ശര്‍മ്മ ഒന്‍പതാം സെഞ്ച്വറി നേടിയത്. മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി.

Read More

ട്വന്റി-20, ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ന്യൂസിലന്‍ഡിനെതിരെ 21 റണ്‍സിന്റെ തോല്‍വി

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് 20.

Read More

(സിസിഎല്‍) പുതിയ സീണണിന് ഫെബ്രുവരി നാലിന് തുടക്കമാവുന്നു,കേരള സ്ട്രൈക്കേഴ്സ് ടീം ക്യാപ്റ്റന്‍ കുഞ്ചാക്കോ ബോബന്‍

ഇന്ത്യന്‍ സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ (സിസിഎല്‍) പുതിയ സീസണ്‍ ഫെബ്രുവരി നാലിന് ആരംഭിക്കും. ഇതേദിവസം.

Read More

ടീം ഇന്ത്യക്ക് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനം

ഇന്‍ഡോര്‍ ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ 90 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. ആദ്യ ഏകദിനം 12 റണ്ണിനും രണ്ടാമത്തേത് 8 വിക്കറ്റിനും വിജയിച്ച.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും ആതിയ ഷെട്ടിയും വിവാഹിതരായി

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുലും കൂട്ടുകാരി ആതിയ ഷെട്ടിയും വിവാഹിതരായി. വിവാഹ ശേഷമുള്ള ചിത്രങ്ങള്‍ രാഹുല്‍ സമൂഹ മാധ്യമങ്ങളില്‍.

Read More

ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന ക്രിക്കറ്റ് പരമ്പര രണ്ടാം മത്സരം ഇന്ന് റായ്പൂരില്‍

ആദ്യ രാജ്യാന്തര മത്സരത്തിന് വേദിയാകുന്ന റായ്പൂരില്‍ ഉച്ചയ്ക്ക് 1:30 നാണ് കളി തുടങ്ങുക. രണ്ടാം പോരാട്ടത്തില്‍ ജയം നേടി പരമ്പര.

Read More

വെയ്ല്‍സിനെതിരെ ഇന്ത്യക്ക് ജയം

പുരുഷ ഹോക്കി ലോകകപ്പില്‍ വെയ്ല്‍സിനെതിരെ ഇന്ത്യക്ക് ജയം. എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്താന്‍ ഇന്ത്യന്‍ ടീം ഇനിയും കാത്തിരിക്കണം. നേരിട്ട് യോഗ്യത.

Read More

ക്രിസ്റ്റ്യാനോ റൊണോള്‍ഡോയും ലയണല്‍ മെസിയും ഇന്ന് നേര്‍ക്കുനേര്‍

‘രാത്രി 10.30ന് സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ്.

Read More