Category Archives: Sports

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 188 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന.

Read More

ഇ​നി​യൊ​രു ലോ​ക​ക​പ്പി​ൽ താ​നു​ണ്ടാ​വി​ല്ലെ​ന്ന് ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ

ഇ​നി​യൊ​രു ലോ​ക​ക​പ്പി​ൽ ഉണ്ടാവി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. പോ​ർ​ച്ചു​ഗ​ലി​നാ​യി ലോ​ക​ക​പ്പ് നേ​ടു​ക​യെ​ന്ന ത​ന്‍റെ സ്വ​പ്നം അ​വ​സാ​നി​ച്ച​താ​യി റൊ​ണാ​ൾ​ഡോ പ​റ​ഞ്ഞു..

Read More

ക്രൊയേഷ്യയും അര്‍ജന്റീനയും സെമിഫൈനലില്‍

ഇന്നലെ നടന്ന ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യയും അര്‍ജന്റീനയും സെമി ഫൈനലില്‍ കടന്നു. ബ്രസീലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ്.

Read More

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജു സാംസണ്‍ കേരള ടീമിനെ നയിക്കും. സിജോമോന്‍ ജോസഫാണു വൈസ് ക്യാപ്റ്റന്‍. രോഹന്‍ എസ് കുന്നുമ്മല്‍,.

Read More

മൊറോക്കോ ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍

മൊറോക്കോ ലോകകപ്പ് ഫുട്‌ബോളില്‍ ക്വാര്‍ട്ടറില്‍, കാലിടറി സ്‌പെയിന്‍. നിശ്ചിത സമയത്തും അധിക സമയത്തും സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടാണ്.

Read More

ഒരു സീസണില്‍ 20 കോടി യൂറോ (1700 കോടി രൂപ)ക്ക് സൗദി ക്ലബ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി

മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായി കരാര്‍ നിലനില്‍ക്കെ കോച്ചിനെതിരെ പരസ്യ നിലപാടുമായി മാധ്യമങ്ങളിലെത്തി ക്ലബ് വിട്ടതിനു പിന്നാലെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ സൗദി.

Read More

സെ​ന​ഗ​ലി​നെ തോ​ൽ​പ്പി​ച്ച് ഇം​ഗ്ലണ്ടും പോളണ്ടിനെ പരാജയപ്പെടുത്തി ഫ്രാന്‍സും ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു

പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട് സെ​ന​ഗ​ലി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഇം​ഗ്ല​ണ്ടി​ന്‍റെ ക​രു​ത്ത് വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രു​ന്നു സെ​ന​ഗ​ലി​ന് എ​തി​രാ​യ മ​ത്സ​രം. 38-ാം മി​നി​റ്റി​ൽ ജോ​ർ​ദ​ൻ ആ​ൻ​ഡേ​ഴ്സ​ണി​ലൂ​ടെയാണ്.

Read More

ഗു​​​ജ​​​റാ​​​ത്ത് നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്‌  ആ​​​ദ്യഘ​​​ട്ടം വോ​​​ട്ടെ​​​ടു​​​പ്പ് ഇ​​​ന്ന്

 സൗ​​​രാ​​​ഷ്‌​​ട്ര, സൂ​​​ററ്റ് അ​​​ട​​​ക്കം 19 ജി​​​ല്ല​​​ക​​​ളി​​​ലെ 89 മ​​​ണ്ഡ​​​ല​​​ങ്ങ​​​ള​​​ങ്ങ​​​ളി​​​ലാ​​​ണ് ഇ​​​ന്നു പോ​​​ളിം​​​ഗ് നടക്കുന്നത്‌. ശേ​​​ഷി​​​ക്കു​​​ന്ന 93 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്..

Read More

തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ രാജകീയ വരവ്, അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍

ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അര്‍ജന്റീന അവസാന പതിനാറിലേക്കെത്തിയത്. തുടര്‍ച്ചയായ രണ്ട് ജയങ്ങളോടെ ജേതാക്കളാണ് അര്‍ജന്റീന..

Read More

പെലെ യുടെ ആരോഗ്യ നില ഗുരുതരം

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന 82 കാരനായ പെലെയെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടുന്നുവെന്നാണ്.

Read More