മുക്ത വിവാഹിതയാകുന്നു ; വരൻ റിമിയുടെ സഹോദരൻ

മുക്ത വിവാഹിതയാകുന്നു ; വരൻ റിമിയുടെ സഹോദരൻ

adസിനിമ താരം മുക്ത വിവാഹിത ആകുന്നു. പ്രശസ്ത ഗായികയും നടിയും അഭിനേത്രിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് മുക്തയെ താലി ചാർത്തുന്നത്.

വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും. തുടർന്ന് 30 ന് ഇടപ്പള്ളി പള്ളിയിലാണ് വിവാഹം നടക്കുക. നീണ്ട നാളത്തെ പ്രണയമാണ് ഇതോടെ സാക്ഷാത്കാരമാകുന്നത് .
ലാൽ ജോസിന്റെ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്നു വന്ന മുക്ത ഇപ്പോൾ തമിഴിൽ സജീവമാണ്. ആര്യ നായകനായെത്തുന്ന വി.എസ്.ഒ.പിയാണ് മുക്തയുടെ പുതിയ ചിത്രം.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.