റാണി പദ്മിനിയിലെ ആദ്യ ഗാനം എത്തി

റാണി പദ്മിനിയിലെ ആദ്യ ഗാനം എത്തി

Rani-Padmini-Movie-Photos-4മഞ്ജു വാര്യരും റിമ കല്ലിങ്കലും പ്രധാന വേഷത്തിലെത്തുന്ന ചിത്രം റാണി പദ്മിനിയിലെ ആദ്യ ഗാനം എത്തി. ആഷിക് അബുവാണ് ചിത്ത്രത്തിന്റെ സംവിധാനം. പ്രേഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം നൽകി . പി എം ഹാരിസും മുഹമ്മദ് അല്‍ത്താഫും ചേര്‍ന്ന് നിര്‍മിച്ച ചിത്രം പോപ്‌കോണ്‍ എന്റര്‍ടെയിന്‍മെന്റ്സ് ഒക്ടോബര്‍ 23ന് തിയറ്ററുകളിൽ എത്തിക്കും.

 

Photo Courtesy : google/ images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.