ആനവണ്ടിയില്‍ യാത്ര പോവണ്ടേ?

ആനവണ്ടിയില്‍ യാത്ര പോവണ്ടേ?

 

MAZHആനവണ്ടിയില്‍ യാത്ര പോവാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാവില്ല. ഇപ്പോള്‍ നിരവധി ദീര്‍ഘദൂര സര്‍വ്വീസുകളാണ് നമ്മുടെ സ്വന്തം കെ.എസ്.ആര്‍.ടി.സിയിലുള്ളത്. ആനവണ്ടി.കോം എന്ന വെബ്‌സൈറ്റിലൂടെ കെ.എസ്.ആര്‍.ടി.സി ബസ്സുകളുടെ സമയവിവരങ്ങളറിയാന്‍ സാധിക്കും. ഇതാ, നിങ്ങളുടെ ജില്ലയിലെ വിവിധ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ നമ്പര്‍…

തിരുവനന്തപുരം
0471 2323979 തിരുവനന്തപുരം
0471 2222225 നെയ്യാറ്റിന്‍കര
0471 2752533 കാണിപുരം
0471 2242029 വെള്ളറട
0471 2480365 വിഴിഞ്ഞം
0472 2882986 വെള്ളനാട്
0471 22903381 കാട്ടാക്കട
0472 2853900 ആര്യനാട്
0472 2802396 നെടുമങ്ങാട്
0471 2437572 പേരൂര്‍ക്കട
0470 2672617 കിളിമാനൂര്‍
0472 2840259 പാലോട്
0472 2874141 വെഞ്ഞാറമ്മൂട്
0470 2622394 ആറ്റിങ്ങല്‍
0471 2210047 പൂവാര്‍
0471 2202058 പാറശ്ശാല
0472 2858686 വിതുര

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.