കണ്‍പീലികള്‍ സുന്ദരമാക്കാം….

കണ്‍പീലികള്‍ സുന്ദരമാക്കാം….

eyelashesസുന്ദരമായ കണ്‍പീലികള്‍ സ്വന്തമാക്കാന്‍ കൊതിക്കാത്ത പെണ്‍മണിമാരുണ്ടാവില്ല. കടക്കണ്ണില്‍ കവിത വിരിയിക്കുന്ന കണ്‍പീലികള്‍ നേടാന്‍ അല്‍പ സമയം മാറ്റി വെച്ചാല്‍ മാത്രം മതി.

castor1

കറുത്തിട തൂര്‍ന്ന കണ്‍പീലികള്‍ക്കായി കിടക്കുന്നതിന് മുന്‍പ് അല്‍പം ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടാം.

olive

കണ്‍പീലികള്‍ നീണ്ടതും ബലമുള്ളതും ആയിത്തീരാന്‍ ഒലീവ് എണ്ണ പുരട്ടുന്നത് ഉത്തമമാണ്.

coconut oil

വെളിച്ചെണ്ണ തേച്ച് മൃദുവായി തടവുന്നതും കണ്‍പീലികളുടെ വളര്‍ച്ചയെ സഹായിക്കും.

oil

ഒലീവെണ്ണയും ആവണക്കെണ്ണയും അല്‍പമെടുത്ത് യോജിപ്പിച്ച് ഉറങ്ങാന്‍ നേരം കണ്‍പീലിയില്‍ പുരട്ടുന്നത് പീലിയുടെ വളര്‍ച്ച കൂട്ടും.

vaseline

ഉറങ്ങുന്നതിന് മുമ്പ് അല്‍പം വാസലിന്‍ കണ്‍പീലികളില്‍ പുരട്ടുന്നതും പീലികളുടെ വളര്‍ച്ചയും ആരോഗ്യവും വര്‍ധിപ്പിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.