സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ജനം: ഉമ്മന്‍ ചാണ്ടി

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ജനം: ഉമ്മന്‍ ചാണ്ടി

oomen_chandy_8466f_0-1423052453കോട്ടയം: സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിഞ്ഞ നാലര വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് വിധിയെഴുതേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഹൈക്കമാന്റിന് നല്‍കിയെന്നു പറയുന്ന കത്തിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും കത്ത് കൈയ്യില്‍ കിട്ടിയാല്‍ നടപടി ഉണ്ടാവുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കത്തിന്റെ ഉള്ളടക്കത്തിലേക്ക് കടക്കുന്നില്ലെന്നും ഏതാനും ചാനലുകളില്‍ ബ്രേക്കിംഗ് ന്യൂസ് വന്നതുകൊണ്ടുമാത്രം നടപടി എടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

Photo Courtesy : Google/ images may be subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.