യേശുദേവന്‍ കമ്മ്യുണിസ്റ്റുകാരന്‍: സുരേഷ് ഗോപി

യേശുദേവന്‍ കമ്മ്യുണിസ്റ്റുകാരന്‍: സുരേഷ് ഗോപി

suresh-gopi-latest-007-saCuJകാസര്‍കോട്: യേശുദേവന്‍ കമ്മ്യുണിസ്റ്റുകാരനാണെന്ന് പ്രശസ്ത സിനിമാതാരം സുരേഷ് ഗോപി. നന്മകള്‍ക്കു വേണ്ടി അവതരിച്ച് ദൈവപുത്രനാണ് യേശുദേവനെന്നും സുരേഷ് ഗോപി പറഞ്ഞു.

 
കയ്യൂരിലെ സ്‌നേഹവീടിന്റെ താക്കോല്‍ദാനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

Photo Courtesy : Google/ images may be subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.