കൊളസ്ട്രോള് കുറയാന് ഒരു ഒറ്റമൂലി
ആധുനിക ജീവിതശൈലീരോഗങ്ങളില് പ്രധാനിയായ കൊളസ്ട്രോളിനെ അകറ്റാന് ഇതാ ഒരു ഒറ്റമൂലി. ഈ ഔഷധം ശരീരത്തെ വിഷവിമുക്തമാക്കി മെറ്റബോളിസം വര്ധിപ്പിക്കുന്നു. ഇത് അനാവശ്യ കൊഴുപ്പുകള് അകറ്റി പ്രമേഹത്തിനെതിരെ പോരാടുന്നു.
ചേരുവകള്
കറുവപ്പട്ട – 1 ടീസ്പൂണ്
ആപ്പിള് സിഡര് വിനിഗര് – 2 ടേബിള് സ്പൂണ്
നാരങ്ങാനീര് – 2 ടേബിള് സ്പൂണ്
തേന് – 1 ടേബിള് സ്പൂണ്
വെള്ളം – ഒരു വലിയ കപ്പ്
തയ്യാറാക്കുന്ന വിധം
ഇവയെല്ലാം ചേര്ത്ത് മിക്സിയില് അടിച്ച ശേഷം ഉപയോഗിക്കാം. മാറ്റം അനുഭവിച്ചറിയൂ…
Photo Courtesy : Google/ Images may be subjected to copyright

