ജനങ്ങളുടെ കാവലാളായി നിലനില്‍ക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍

ജനങ്ങളുടെ കാവലാളായി നിലനില്‍ക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍

VSതിരുവനന്തപുരം: കേരളത്തിലെ ജനങ്ങളുടെ കാവലാളായി നിലനില്‍ക്കുമെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്‍. താന്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്ന വ്യക്തിയല്ലെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് എല്‍.ഡി.എഫില്‍ പ്രതീക്ഷയുണ്ടെന്നും അഴിമതിയില്‍ മുങ്ങിയ യു.ഡി.എഫിന്റെ ഭരണത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഇടതുപക്ഷത്തിന്റെ ഭരണമെന്നും വി.എസ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഭരിച്ച അഞ്ചുവര്‍ഷക്കാലത്തെ അഴിമതിക്കഥകള്‍ കൊച്ചുകുട്ടികള്‍ക്ക് പോലും കടലാസ് വികസനങ്ങള്‍ ഉദേഘാടനം ചെയ്ത് കഴിഞ്ഞ സര്‍ക്കാര്‍ കൈ കഴുകുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.