അനധികൃത സ്വത്ത് സമ്പാദനം: കെ.ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

അനധികൃത സ്വത്ത് സമ്പാദനം: കെ.ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

 

babuകൊച്ചി: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ബാബുവിന്റെ കൊച്ചിയിലെ വീട്ടിലും ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീട്ടിലും റെയ്ഡ് തുടരുകയാണ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറിലാണ് നടപടി. അതേസമയം അനധികൃത സ്വത്ത് സമ്പാദനത്തിനു ബാബുവിനെതിരെ കേസെടുത്തു. പെണ്‍മക്കളെ വിവാഹം കഴിച്ചയച്ചിരിക്കുന്ന പാലാരിവട്ടത്തെയും തൊടുപുഴയിലെയും വീടുകളിലും ബാബുവിന്റെ അടുത്ത ബന്ധുക്കളുടെ വീടുകളിലുമടക്കം മൊത്തം ആറിടത്താണ് റെയ്ഡ് നടക്കുന്നത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.