ലിത്വാനിയ: തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാട്

ലിത്വാനിയ: തടാകങ്ങളുടെയും കൊട്ടാരങ്ങളുടെയും നാട്

Trakai. Trakai is a historic city and lake resort in Lithuania. It lies 28 km west of Vilnius, the capital of Lithuania.

ഒരു കാലത്ത് ജൂതന്‍മാരുടെ ഇടമായിരുന്നു പനേറിയെ. ലിത്വാനിയയുടെ തലസ്ഥാനത്ത് നിന്ന് തെക്ക്പടിഞ്ഞാറായി പത്ത് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. ഇവിടെ രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികള്‍ പതിനായിരക്കണക്കിന് ജൂത•ാരെ കൊന്നൊടുക്കി. പനേറിയെ കാട്ടില്‍ ജൂത•ാരുടെ വേദനകളുടെ കഥപറയുന്ന ഒട്ടേറെ സ്മാരകങ്ങള്‍ ഉണ്ട്. തലസ്ഥാനനഗരിയില്‍ നിന്നും ഇവിടെയെത്തിച്ചേരാന്‍ എളുപ്പമാണ്.

കുറോണിയന്‍ സ്പിറ്റ് നാഷണല്‍ പാര്‍ക്കുള്‍പ്പെടെ ഒട്ടേറെ ആദരവുണര്‍ത്തുന്ന ദേശീയ പാര്‍ക്കുകള്‍ ഇവിടെ ഉണ്ട്. ഇവയെല്ലാം പരിസ്ഥിതിസൗഹൃദവും മികച്ച ഭൂപ്രകൃതിയിലുമാണ് സ്ഥിതിചെയ്യുന്നത്. അതിനാല്‍ ഇവിടെയെല്ലാം ധാരാളം പക്ഷികളും മൃഗങ്ങളും ഉണ്ട്.

നിങ്ങളുടെ യാത്രാസ്വപ്‌നങ്ങളില്‍ ഇടം പിടിക്കാന്‍ തീര്‍ച്ചയായും ലിത്വാനിയയ്ക്ക് അര്‍ഹതയുണ്ട്. ഈ മണ്ണില്‍ ഒട്ടേറെ ആശ്ചര്യങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളെ ആകാംക്ഷയോടെ ഈ പ്രദേശം കാത്തിരിക്കുന്നു. ഇനി ഈ സ്വര്‍ഗ്ഗം ഒന്ന് സന്ദര്‍ശിക്കാമല്ലേ?

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.