ജിസ്ടിയോടൊപ്പം അന്യസംസ്ഥാന ലോട്ടറികളും കേരളത്തിലേക്ക്

ജിസ്ടിയോടൊപ്പം അന്യസംസ്ഥാന ലോട്ടറികളും കേരളത്തിലേക്ക്

kerala-lotteries-pht_0

ജിസ്ടിയോടൊപ്പം അന്യസംസ്ഥാന ലോട്ടറികളും കേരളത്തിലേക്ക്. ജിസ്ടിയുടെ മറവിൽ കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി സംരംഭങ്ങൾ ലക്ഷ്യമിടുന്നതായി സൂചന. കേരളത്തിൽ ലോട്ടറി വിൽക്കാനുള്ള താല്പര്യം കേന്ദ്രത്തെയും കേരളത്തെയും മിസോറം സർക്കാർ അറിയിച്ചിട്ടുണ്ട്.

അന്യസംസ്ഥാന ലോട്ടറികൾ യാതൊരു സുതാര്യമില്ലാതെ നടത്തിയതിനാലാണ് കേരളത്തിൽ നിരോധിച്ചതെന്ന് ലോട്ടറി ഡയറക്ടർ കേരള സർക്കാരിന് കൊടുത്ത റിപ്പോർട്ടിൽ വിശദമാക്കുന്നു.

ഇതര സംസ്ഥാന ലോട്ടറികൾ സംസ്‌ഥാനത്തു വിൽക്കാൻ കേരളം ഉന്നയിക്കുന്ന തടസം ജിസ്ടിയുടെ വരവോടെ നിയമപരമായി ഇല്ലാതാകും. അന്യസംസ്ഥാന ലോട്ടറികൾ യഥേഷ്‌ടം കേരളത്തിൽ എത്തുന്നത്തിനു തടയിടാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടിയാലോചനകൾ തുടങ്ങി.

 

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.