ശംഖ് തോല്‍ക്കുന്ന കഴുത്തിനായി…

ശംഖ് തോല്‍ക്കുന്ന കഴുത്തിനായി…

neck2ഉരുളക്കിഴങ്ങ് മുറിച്ച് കഴുത്തില്‍ ഉരയ്ക്കുന്നത് കറുത്ത പാടുകള്‍ അകറ്റാന്‍ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

ചെറുനാരങ്ങയുടെ തൊലികൊണ്ട് കഴുത്തില്‍ പതുക്കെ തടവുന്നത് ചുളിവുകള്‍ അകറ്റി ചര്‍മ്മം മൃദുവാക്കും.

മുള്‍ടാണിമിട്ടി പനിനീരില്‍ കലര്‍ത്തി കഴുത്തില്‍ പുരട്ടുന്നത് നല്ലതാണ്.

കവുത്തിലെ കറുപ്പ് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം കഴുകിക്കളയാം.

രണ്ടു സ്പൂണ്‍ തേന്‍, അര സ്പൂണ്‍ ഗ്ലിസറിന്‍, ഒരു മുട്ടയുടെ വെള്ള എന്നിവ യോജിപ്പിച്ച് പുരട്ടിയാല്‍ കഴുത്ത് സുന്ദരമാവും.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.