ദേശീയഗാനം: രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി

ദേശീയഗാനം: രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി

PINARAYI VIJAYAN  CPM  STATE  SECRETARY

തിരുവനന്തപുരം: ദേശീയഗാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍ക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുത്തുകാരന്‍ കമല്‍.സി.ചവറയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും സിപിഎം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സെക്ഷന്‍ 124 എ പ്രകാരമാണ് കമല്‍.സിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അതേസമയം മാവോയിസ്റ്റ് ബന്ധമാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത നദീറിനെ വിട്ടയച്ചു. നദീറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നുവെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.