വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ്

വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡ്

 

_mg_0450കൊച്ചി: വി.പി.എന്‍ ഇന്റര്‍നാഷണല്‍ ബിസിനസ്സ് എക്‌സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡിസംബര്‍ 15ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്ന ചടങ്ങിലാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. ആഗോള വ്യവസായ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി വ്യവസായികള്‍ക്കാണ് വി.പി.എന്‍ ഐ.ബി.ഇ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്് പെഗാസസ് ചെയര്‍മാന്‍ അജിത് രവി അറിയിച്ചു. യുണീക് ടൈംസിന്റെയും 40ാം വാര്‍ഷികം ആഘോഷിക്കുന്ന കല്‍പന ഇന്റര്‍നാഷണലിന്റെയും സഹകരണത്തോടെയാണ് വി.പി.എന്‍ എ.ബി.ഇ അവാര്‍ഡ് നിശ സംഘടിപ്പിച്ചത്. മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എം.ഡി ആന്റ് സി.ഇ.ഒ വി.പി നന്ദകുമാര്‍, കല്പന ഇന്റര്‍നാഷണല്‍ എം.ഡി എലിസബത്ത് ചാക്കോ, പെഗാസസ് ചെയര്‍മാന്‍ അജിത് രവി എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.

_mg_0890

ഡോ. വിജു ജേക്കബ് (എം.ഡി, സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ബിസിനസ് ഐക്കണ്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം സ്വീകരിക്കുന്നു.

 

_mg_0895

സോഹന്‍ റോയ് (ഫൗണ്ടര്‍ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.