നൂതന ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

നൂതന ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

_mg_1371വിവാഹ വസ്ത്രങ്ങളുടെ വൈവിധ്യമേറിയ കളക്ഷനുകളുമായാണ് ശ്വേത വേദിയില്‍ എത്തിയത്. മനോഹരമായ വിവാഹ വസ്ത്രങ്ങളണിഞ്ഞ് സുന്ദരിമാര്‍ റാമ്പിലെത്തി. ആഷ് നിറത്തില്‍ മുത്തുകള്‍ പതിപ്പിച്ച വെഡ്ഡിംഗ് ഗൗണ്‍ അണിഞ്ഞ പാര്‍വ്വതി ഒാമനക്കുട്ടനായിരുന്നു ഷോയുടെ ആകര്‍ഷണം.

_mg_1539ശോഭയും ശ്രീരമ്യയും (വീവേഴ്‌സ് വില്ലേജ്) ഒരുക്കിയ ബോധ കളക്ഷന്‍സായിരുന്നു ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റിന്റെ മറ്റൊരു ആകര്‍ഷണം. ബോധ ആയുര്‍വേദിക് വെല്‍നസ്സ് ക്ലോത്തിങ്്് എന്ന തീമില്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ പേളി മാനി, ആനന്ദം ഫെയിം റോഷന്‍, അഭിജിത് പോള്‍, ഷാനി, രോഹിണി മറിയം ഇടിക്കുള എന്നിവര്‍ റാമ്പില്‍ ചുവട് വെച്ചു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.