നൂതന ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്
േഭാജ്പുരി ഡിസൈനുകളുടെയും ഹാന്റ്ലൂം ഡിസൈനുകളുടെയും സൗന്ദര്യവുമായാണ് അഭില്‍ദേവ് വേദി കയ്യിലെടുത്തത്. സഞ്ജന ഗല്‍റാനി, അഞ്ജലി അനീഷ് ഉപാസന, സരയൂ, പ്രസന്ന മാസ്റ്റര്‍, ബേബി നയന്‍താര, മറീന മൈക്കിള്‍ എന്നിവരാണ് അഭിലിനു വേണ്ടി സ്റ്റേജിലെത്തിയത്.
സിനിമരംഗത്തെ പ്രമുഖര്‍ക്കൊപ്പം വിവിധ സൗന്ദര്യ മത്സരങ്ങളിലെ ജേതാക്കളായ അഭിഷിക്ത ഷെട്ടി, എലീന, ഐശ്വര്യ ദിനേശ്, അങ്കിത ഖാരാട്ട്, അര്‍ച്ചന രവി, ലിസ് താടിക്കാരന്, മീര മിതുന്‍, മേഘ്ന, റൂബി സിദ്ദിഖ, മീനു കൃഷ്ണന്, രശ്മിത ഗൗഡ, പ്രഗതി മാധവ്, കൊഞ്ചിത ജോണ്‍, മിസ് സൗത്ത് ഇന്ത്യ 2017ല്‍ പങ്കെടുക്കുന്ന മലയാളികളായ രേഷ്മ നമ്പ്യാര്‍, സാമന്ത ജോസ് എന്നിവരും റാമ്പില്‍ ചുവട് വെച്ചു.
അടുത്ത പേജില്‍ തുടരുന്നു