നൂതന ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

നൂതന ഡിസൈനുകളുടെ കളക്ഷനുമായി അജിത് രവിയുടെ ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ്

_mg_1704ഫാഷന്‍ രംഗത്തെ നൂതന ഡിസൈനുകളുടെ കളക്ഷനുമായി 4ാമത് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് ഡിസംബര്‍ 15ന് കൊച്ചി ക്രൗണ്‍ പ്ലാസയില്‍ നടന്നു. മിസ് ഏഷ്യ, മിസ് ക്യൂന്‍ ഓഫ് ഇന്ത്യ, മിസ് സൗത്ത് ഇന്ത്യ എന്നീ സൗന്ദര്യ മത്സരങ്ങള്‍ ഒരുക്കുന്ന അജിത് രവിയാണ് ഇന്റര്‍നാഷണല്‍ ഫാഷന്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്.

 

_mg_1100മാറ്റിന്‍ മാക് ( എത്തിക്ക്‌സ്), ശോഭ& ശ്രീരമ്യ ( വീവേഴ്‌സ് വില്ലേജ് ), ശ്വേത മേനോന്‍ (തനൂര), അഭില്‍ദേവ് (അഭില്‍ദേവ്.കോം കളക്ഷന്‍സ്) എന്നിവരുടെ കരവിരുതില്‍ വിരിഞ്ഞ വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു മോഡലുകള്‍ റാമ്പിലെത്തിയത്. പ്രണയ വസ്ത്രങ്ങളുടെ ചാരുത നിറഞ്ഞ ലവ് കോസ്റ്റിയും തീമിലാണ് മാറ്റിന്‍ മാക്കിന്റെ മോഡലുകള്‍ റാമ്പിലെത്തിയത്. മറൂണിന്റെ മാസ്മരികതയുമായി അപര്‍ണ ബാലമുരളിയും തൂവെള്ള വസ്ത്രമണിഞ്ഞ ജോണും സദസ്സിനെ കയ്യിലെടുത്തു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.