തമിഴ്‌നാട്ടില്‍ വര്‍ദ ചുഴലിക്കാറ്റ്: 2 മരണം

തമിഴ്‌നാട്ടില്‍ വര്‍ദ ചുഴലിക്കാറ്റ്: 2 മരണം

fiji-cycloneചെന്നൈ: തമിഴ്‌നാട്ടില്‍ വീശിയടിച്ച വര്‍ദ ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ മരിച്ചു. മണിക്കൂറില്‍ 120 -150 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റില്‍ തീരപ്രദേശത്തെ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. ചെന്നൈ നഗരത്തിലും തീരപ്രദേശങ്ങളിലും കനത്ത മഴയും കാറ്റും തുടരുകയാണ്. റോഡുകളിലേക്ക് വന്‍ മരങ്ങള്‍ കടപുഴകി വീണതിനാല്‍ റോഡ് ഗാതഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും രാവിലെ മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ചുഴലിക്കാറ്റ് ശക്തമായതോടെ ചെന്നൈ വിമാനത്താവളം താല്ക്കാലികമായി അടച്ചിട്ടു. ട്രെയിന്‍ ഗതാഗതം താറുമാറായ നിലയിലാണ്. ഇതുവരെ 266 ദുരുതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.

 

Photo Courtesy: Google/images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.