മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും …

മദ്യനയം ഇന്ന് പ്രഖ്യാപിച്ചേക്കും …

സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിന് ഇടതു മുന്നണി അംഗീകാരം നല്കിയതോടുകൂടി ഇന്നുതന്നെ ഔദ്യോധിക പ്രഖ്യാപനമുണ്ടായേക്കുമെന്നു സൂചന . ആറുമണിക്ക് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നുണ്ട് . കള്ള് വ്യവസായം സംരക്ഷിക്കാൻ ടോഡി ബോർഡ് രൂപീകരിക്കാനും ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിതരണം ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട് . ബിയർ – വൈൻ പാർലറുകൾക്കു ആ പദവി തുടരാനും വൺ സ്റ്റാർ ,ടു സ്റ്റാർ പാർലറുകൾ നിലനിർത്താനും തീരുമാനമായി . ത്രീ സ്റ്റാർ ഫോർസ്റ്റാർ ബാറുകൾക്ക് നിയമതടസമില്ലാതെ അനുമതി നൽകാനാണ് തീരുമാനം എന്നാണു ലഭിച്ചിരിക്കുന്ന വിവരം . ഫോർസ്റ്റാർ നിലവാരത്തിലുള്ള ബിയർ -വൈൻ പാർലറുകൾക്കും അംഗീകാരം നൽകുമെന്നും സൂചനയുണ്ട് .

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.