ഭൂപരിധി നിയമം ലംഘിച്ച് അന്‍വര്‍ എംഎല്‍എ: കൈവശം 203 ഏക്കര്‍

ഭൂപരിധി നിയമം ലംഘിച്ച് അന്‍വര്‍ എംഎല്‍എ:  കൈവശം 203 ഏക്കര്‍

കോഴിക്കോട് : പി.വി.അന്‍വര്‍ എംഎല്‍എ ഭൂപരിധി ലംഘിച്ചതായി വിവരാവകാശ രേഖ. ഒരു വ്യക്തിക്ക് 15 ഏക്കര്‍ മാത്രം കൈവശം വക്കാമെന്ന ഭൂപരിധി നിയമം ലംഘിച്ച് 203 ഏക്കര്‍ കാര്‍ഷികേതര ഭൂമിയാണ് അന്‍വറിന്റെ കൈവശമുള്ളത്.
ഈ വിവരങ്ങള്‍ തിരഞ്ഞടുപ്പ് സമയത്ത് നല്‍കുന്ന സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്നും വെളിപ്പെടുത്തലുണ്ട്. ഭൂപരിധി നിയമപ്രകാരം 188 ഏക്കര്‍ സര്‍ക്കാറിന് പിടിച്ചെടുക്കാന്‍ സാധിക്കും.

 

Photo Courtesy : Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.