മീന്‍ വറുത്തത്

മീന്‍ വറുത്തത്

 

IMG_2083ചേരുവകള്‍

1.മീന്‍ – 4
2.ഇഞ്ചി – 1 ഇടത്തരം
വെളുത്തുള്ളി – 2 അല്ലി
പച്ചമുളക് – 4
കറിവേപ്പില – 4
ചെറിയ ഉള്ളി – 2
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീപൂണ്‍
മുളകുപൊടി – 2 ടേബിള്‍ സ്പൂണ്‍
പെരുംജീരകം പൊടിച്ചത്- 2 നുള്ള്
വെളിച്ചെണ്ണ – 1 ടീസ്പൂണ്‍
വിനാഗിരി – 11/2 ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെള്ളം – ആവശ്യത്തിന്
3. വെളിച്ചെണ്ണ – വറുക്കാന്‍ പാകത്തിന്

തയ്യാറാക്കുന്ന വിധം

മീന്‍ നന്നായി കഴുകി വൃത്തിയാക്കുക. രണ്ടാമത്തെ ചേരുവ മിക്‌സിയില്‍ അടിച്ചശേഷം മീനില്‍ പുരട്ടി 20 മിനിറ്റ് വെച്ച ശേഷം വറുത്തെടുക്കാം.

 

Photo Courtesy : Google/images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.