ചീസ് കേക്ക്
ആവശ്യമുള്ള സാധനങ്ങള്‍
മാരി ബിസ്കറ്റ് (തരുതരുപ്പായി പൊടിച്ചത് ) ഒരു പായ്ക്കറ്റ്
പഞ്ചസാര 3 ടേബിള്‍സ്പൂണ്‍
ബട്ടര്‍ 100 ഗ്രാം
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ടിന്
ഫ്രഷ് ക്രീം ഒരു പായ്ക്കറ്റ്
ചെറുനാരങ്ങാനീര് 3 നാരങ്ങയുടേത്
തയ്യാറാക്കുന്ന വിധം
ബട്ടര്‍ ഉരുക്കി ബിസ്ക്കറ്റില്‍ ചേര്‍ത്തിളക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് യോജിപ്പിക്കുക. ഫ്രിഡ്ജില്‍വച്ച് അല്‍പ്പനേരം തണുപ്പിക്കുക. ഫ്രഷ്ക്രീം, കണ്ടന്‍സ്ഡ് മില്‍ക്ക്, ചെറുനാരങ്ങാനീര് എന്നിവ ഒരുമിച്ച് ചേര്‍ത്ത് ബിസ്ക്കറ്റിന്റെ മുകളില്‍ നിരത്തി ഫ്രിഡ്ജില്‍വച്ച് വീണ്ടും തണുപ്പിക്കുക. ആവശ്യമെങ്കില്‍ ഫ്രൂട്ടി പബിള്സും നട്സും ചേര്‍ത്ത് അലങ്കരിച്ച് വിളമ്പാം.
Photo Courtesy: Google/images may be subject to copyright