അങ്കിള് മേക്കിംഗ് വീഡിയോ
മെഗാസ്റ്റാര് മമ്മൂട്ടി നായകനായെത്തുന്ന ചിത്രം… ആറ് വര്ഷങ്ങള്ക്കുശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന സിനിമ… തിയറ്ററുകളില് വിജയകരമായി മുന്നേറുന്ന അങ്കിളിന് പ്രത്യേകതകള് ഏറെയാണ്. കൗമാരക്കാരിയായ പെണ്കുട്ടിയുടെയും അവളുടെ അച്ഛന്റെ സുഹൃത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. സി.ഐ.എ എന്ന ചിത്രത്തിലൂടെ പരിചിതയായ കാര്ത്തികയാണ് അങ്കിളിലെ നായിക. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു. വീഡിയോ കാണാം…

