ജ്യോതി ലബോറട്ടറീസും ജീവനക്കാരും കേരളത്തിലെ പ്രളയബാധിതർക്കൊപ്പം

ജ്യോതി ലബോറട്ടറീസും ജീവനക്കാരും കേരളത്തിലെ  പ്രളയബാധിതർക്കൊപ്പം

WhatsApp Image 2018-08-14 at 19.44.40 (1)

ജ്യോതി ലാബിന്റെ സംഭാവനയായി ഒരു കോടി രൂപയും ജീവനക്കാരുടെ സംഭാവനയായി ഇരുപത്തിയെട്ടു ലക്ഷത്തി എൺപത്തൊന്നായിരത്തി അഞ്ഞൂറ്റി മുപ്പത്തിയേഴ് രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കായി മുഖ്യമന്ത്രിക്ക് ജ്യോതിലാബിന്റ ചെയർമാൻ ശ്രീ എം പി രാമചന്ദ്രൻ കൈമാറി.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.