കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.

കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി.

 

കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് ഉപദേശവുമായി മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കൈവശമുള്ള നാല് പ്രവിശ്യകള്‍ സംരക്ഷിക്കാന്‍ സാധിക്കാത്ത പാകിസ്ഥാന്‍ കശ്മീരിനു വേണ്ടി ആവശ്യം ഉന്നയിക്കരുതെന്ന് അഫ്രീദി പറഞ്ഞു. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്തുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. കശ്മീരില്‍ ആളുകള്‍ മരിക്കുകയാണെന്നും ഇത് സങ്കടകരമായ കാര്യമാണെന്നും അഫ്രീദി പറഞ്ഞു. ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അഫ്രീദിയുടെ അഭിപ്രായപ്രകടനം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.