ചെറുതെങ്കിലും വലുതായ റ്റുവാളു

ചെറുതെങ്കിലും വലുതായ റ്റുവാളു

A giant piece of driftwood dominates the...TEPUKA ISLET, TUVALU:  A giant piece of driftwood dominates the shoreline of Tepuka Islet on Funafuti Atoll, 22 February 2004, as rising sea levels inundate many of Tuvalu's low islands. Tuvaluans fear that global warming induced changes in sea level coupled with king tides and cyclones will soon render their Polynesian archipelago uninhabitable.  AFP PHOTO/Torsten BLACKWOOD  (Photo credit should read TORSTEN BLACKWOOD/AFP/Getty Images)

മറീൻ കൺസെർവേഷൻ പാർകിൽ നിന്നും  അന്വേഷണം ആരംഭിക്കുന്നതാണ് നല്ലത്. ഇത് ഫുനാഫുറ്റിയ്ക്ക് അടുത്താണ് സ്ഥിതിചെയ്യുന്നത്. കടൽ ജീവികളുടെ പാർക്കാണിത്. ആറ് ചെറു ദ്വീപുകളാണ് കടലിനെ ചുറ്റി ഇവിടെയുള്ളത്. സ്‌നോർക്കലിംഗ് ആണ് ഇവിടുത്തെ വിനോദം. അത്ഭുതകരമായ ജീവികളെ കാണാനുള്ള അത്യപൂർവ്വ അവസരം ഒരിക്കലും പാഴാക്കരുത് . നനുമംഗയാണ് മറ്റൊരു ജനപ്രിയനഗരം. സ്‌ക്യൂബ ഡൈവിംഗിനുള്ള അവസരം ഇവിടെയുണ്ട്. അഞ്ച് ഗുഹകളാണ് ഇവിടുത്തെ പ്രധാന സ്‌ക്യൂബ സ്‌പോർട്‌സ് കേന്ദ്രങ്ങൾ. പ്രാചീന കുടിയേറ്റത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്.

 

തദ്ദേശവാസികൾ ഒരിക്കലും കഴിഞ്ഞകാലങ്ങളിൽ  ജീവിക്കാൻ ഇഷ്ടപ്പെടുന്നില്ല. എല്ലാറ്റിലും ഇവർ അവസരങ്ങൾ കാണുന്നു . ഇവിടെയാണ് രണ്ടാം ലോകയുദ്ധത്തിന്റെ അവശിഷ്ടങ്ങൾ ഉള്ളത്. നനുമീ, മോട്ടുലാലോ എന്നീ  ദ്വീപുകളാണ് പവിഴദ്വീപുകളുടെ പ്രധാന ഭാഗങ്ങൾ.

FUNAFUTI, TUVALU - AUGUST 15:  From the air the ocean (L) and the logoon (R) and separated by a thin stip of land on August 15, 2018 in Funafuti, Tuvalu. The small South Pacific island nation of Tuvalu is striving to mitigate the effects of climate change. Rising sea levels of 5mm per year since 1993, well above the global average, are damaging vital crops and causing flooding in the low lying nation at high tides. Sea water rises through the coral atoll on the mainland of Funafuti and inundates taro plantations, floods either side of the airport runway and affects peoples homes. The nation of 8 inhabited islands with an average elevation of only 2m above sea level is focusing on projects to help it and its people have a future. Four of the outer islands are 97% solar energy dependent and the Tuvalu Government is working to achieve 100% renewable energy from wind and solar by 2025. Tuvalu's 11,000 inhabitants see the effects of climate change in their daily life.  (Photo by Fiona Goodall/Getty Images for Lumix)

ടുവാളുവിലെ സ്റ്റാമ്പ് പ്രദർശനകേന്ദ്രത്തിൽ നിങ്ങളുടെ യാത്ര അവസാനിപ്പിക്കുന്നതായിരിക്കും നല്ലത്. ഇവിടെ വലിയൊരു സ്റ്റാമ്പ് ശേഖരമാണ് നിങ്ങളെ കാത്തിരിക്കുന്നത്. സ്റ്റാമ്പുകൾ വിൽപനയ്ക്കുമുണ്ട്.  സ്റ്റാമ്പ് ശേഖരണത്തിൽ തൽപരനായ ഒരാളും ഈയവസരം കളയില്ല. സ്റ്റാമ്പുകൾക്ക് ധാരാളം കഥകൾ പറയാനുണ്ട്. ഒരു സ്റ്റാമ്പ് വാങ്ങുക എന്നാൽ ഒരു കഥ തന്നെ വാങ്ങുക എന്നാണ്  അർത്ഥം.

 

വിനോദസഞ്ചാരകേന്ദ്രങ്ങൾക്ക് പുറമെ ഇവിടുത്തെ സംസ്‌കാരം, നൃത്തം, സംഗീതം തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന  പലതും ഇവിടെയുണ്ട്. ഇതുമായി പരിചയപ്പെടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണം. എങ്കിലേ ടുവാളു ട്രിപ് പൂർണ്ണമാകൂ .

 

കടൽഭക്ഷണമാണ് ടുവാളു പാചകത്തിന്റെ സവിശേഷത. ഈ ദ്വീപുവാസികൾക്ക് സവിശേഷമായ ഒരു പാചകരീതിയുണ്ട്. പലപ്പോഴും പാശ്ചാത്യർ ഈ ഭക്ഷണം ഇഷ്ടപ്പെടുന്നില്ല. എങ്കിലും ഒരിക്കലെങ്കിലും ഈ ഭക്ഷണം രുചിക്കുന്നത് നല്ലതാണ്. അധികം ഭക്ഷ്യവിഭവങ്ങളും പോഷകസമ്പന്നമാണ്.

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.