മെക്സിക്കൻ  ചിക്കൻ സലാഡ്

മെക്സിക്കൻ  ചിക്കൻ സലാഡ്

Unique Times

 

ആവശ്യമുള്ള സാധനങ്ങൾ:

 

ചിക്കൻ – 2 കപ്പ്  ബ്രസ്റ്റ് (ഉപ്പ് ചേർത്ത് വേവിച്ച്  നീളത്തിൽ  പിച്ചിക്കീറിയെടുത്തത്)

തക്കാളി അരിഞ്ഞത്     – ഒരെണ്ണം

ചുവന്ന ക്യാപ്സിക്കം അരിഞ്ഞത് – 1/ 4 കപ്പ്

പച്ചമുളക് അരിഞ്ഞത്   –  ഒരെണ്ണം

മയൊണൈസ്         –  1/2 കപ്പ്

നാരങ്ങാനീര്     –        2 ടേബിൾ സ്‌പൂൺ

മുളകുപൊടി     –      ഒരു ടീസ്‌പൂൺ

കുരുമുളകുപൊടി – 1/4 ടീസ്‌പൂൺ

ഉപ്പ്         – പാകത്തിന്

 

 

 

തയാറാക്കുന്ന വിധം

ഒരു ബൗളിൽ  മയൊണൈസ്, നാരങ്ങാനീര്, മുളകുപൊടി,  കുരുമുളകുപൊടി, ഉപ്പ് എന്നിവയെടുത്ത് നന്നായി യോജിപ്പിച്ചശേഷം മാറ്റിവയ്ക്കുക .

മറ്റൊരു ബൗളിൽ  ചിക്കൻ  വേവിച്ചത്, തക്കാളി അരിഞ്ഞത്, ക്യാപ്സിക്കം, പച്ചമുളക് അരിഞ്ഞത് എന്നിവയെടുക്കുക. ഇതിലേക്ക് തയാറാക്കിവച്ചിരിക്കുന്ന മയൊണൈസ് കൂട്ട് ചേർത്ത് പതുക്കെ യോജിപ്പിക്കുക. യോജിപ്പിച്ചശേഷം ഫ്രിഡ്ജിൽ  വച്ച് തണുപ്പിച്ച് വിളമ്പാം.

 

 

 

Photo Courtesy : Google/ images are subject to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.