കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി വിഷയത്തില്‍ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്.

കര്‍ണാടകയിലെ വിമത എംഎല്‍എമാരുടെ രാജി വിഷയത്തില്‍ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി ഉത്തരവ്. ഈ വിഷയത്തിൽ കോടതി ഇടപെടില്ലെന്നും സുപ്രീംകോടതി അറിയിച്ചു. സ്‌പീക്കര്‍ക്ക് ഉചിതമായി തീരുമാനമെടുക്കാം.

സ്പീക്കര്‍ക്കെതിരെ വിമത എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെയാണ് ഉത്തരവ്.

വിശ്വാസ വോട്ടില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുതെന്നും സ്പീക്കറെ നിര്‍ബന്ധിക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Photo Courtesy : Google/ images are subject to copyright   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.