Tag Archives: Karnataka

വിനോദയാത്ര ദുരന്തയാത്രയായി; ചിക്കമംഗളൂരുവിന്റെ ആഴങ്ങളിൽ നിന്ന് കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ യുടെ മൃതദേഹം കണ്ടെത്തി

കർണാടകയിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയായ 15-കാരിയെ കഴിഞ്ഞ ചൊവ്വാഴ്ച.

Read More

ദീർഘദൂര ബസുകൾക്ക് എമർജൻസി വാതിലില്ലെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകില്ല – കർണാടക ഗതാഗതമന്ത്രി

ബസുകൾ അപകടത്തിൽപ്പെടുമ്പോൾ യാത്രക്കാരുടെ സുരക്ഷയ്ക്കുള്ള മുൻകരുതലുകൾ ശക്തമാക്കുന്നു കർണാടക സർക്കാർ. എമർജൻസി വാതിലുകൾ ഇല്ലാത്ത ദീർഘദൂര ബസുകൾക്ക് ഇനി സംസ്ഥാനത്ത്.

Read More

കേരളത്തിന്റെ സ്വന്തം KSRTC…

ആ​​​നവ​​​ണ്ടി എ​​​ന്ന പേ​​​രും കെ​​എ​​​സ്ആ​​​ർ​​ടി​​സി എ​​​ന്ന ചു​​​രു​​​ക്കെ​​​ഴു​​​ത്തും ലോ​​​ഗോ​​​യും ഇ​​​നി​​​മു​​​ത​​​ൽ കേ​​​ര​​​ള​​​ത്തി​​​നു സ്വ​​​ന്തം. വ​​​ർ​​​ഷ​​​ങ്ങ​​​ളു​​ടെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​ത്തി​​നൊടു​​​വി​​​ൽ ട്രേ​​​ഡ് മാ​​​ർ​​​ക്സ് ആ​​​ക്ട്.

Read More

ഓക്സിജൻ ലഭിക്കാതെ കർണാടകയിലെ ആശുപത്രിയിൽ 24 രോഗികൾ മരിച്ചു.

കർണാടകയിലെ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ 24 രോഗികൾ മരിച്ചു. ചാമരാജ് നഗർ ആശുപത്രിയിൽ ആണ് സംഭവം. രാത്രി 12നും പുലർച്ചെ.

Read More

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു.

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ബംഗളുരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനം പൂര്‍ണമായും ലോക്ഡൗണിലേക്ക്.

Read More

കര്‍ണാടകം വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തികടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

കര്‍ണാടകം വീണ്ടും കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. നാളെ മുതല്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് അതിര്‍ത്തികടക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്ലാത്തവരെ.

Read More

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക.

കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തിലേക്കുള്ള അതിര്‍ത്തികളടച്ച്‌ കര്‍ണാടക. കാസര്‍ഗോഡ് അതിര്‍ത്തിയിലെ അഞ്ച് റോഡുകള്‍ ഒഴിച്ച്‌ മറ്റെല്ലാം അടച്ചു. ദേശീയ.

Read More

കോവിഡിന്റെ പുതിയ വകഭേദം; കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

ബ്രിട്ടനില്‍ കോവിഡിൻ്റെ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ.

Read More

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍.

കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നത് നിരോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. അടുത്ത ആഴ്ച്ചയാണ് ദീപാവലി. പടക്കങ്ങള്‍ പൊട്ടിച്ചും.

Read More

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനായി പാസ് നൽകുന്നത് താത്കാലികമായി നിർത്തി. .

മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നതിനായി മലയാളികൾക്ക് പാസ് നൽകുന്നത് താത്കാലികമായി നിർത്തി. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിട്ടതിന്.

Read More