പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ ബസ്സുകളിൽ ഇനി മുതൽ സീറ്റ് ബെൽറ്റ് വേണമെന്ന് നിർബന്ധമാക്കി.
പുതുക്കിയ മോട്ടോർ വാഹന നിയമത്തിൽ ബസ്സുകളിൽ ഇനി മുതൽ സീറ്റ് ബെൽറ്റ് വേണമെന്ന് നിർബന്ധമാക്കി. മോട്ടോർ വാഹന നിയമ ഭേദഗതിയിലെ 194-A എന്ന വകുപ്പിലാണ് ഈ വ്യവസ്ഥ രേഖപ്പെടുത്തിയിരിക്കുന്നത്.
ആർസി ബുക്കിൻറെ ഉടമയായിരിക്കും ബസ്സുകൾക്ക് സീറ്റ് ബെൽറ്റില്ലെങ്കിൽ 1000 അടയ്‌ക്കേണ്ടിവരുക. ഒരു സീറ്റ് ബെൽറ്റിലെങ്കിലും എല്ലാസീറ്റിനും സെറ്റ് ബെൽറ്റിലെങ്കിലും 1000 രൂപ തന്നെയായിരിക്കും പിഴയടക്കേണ്ടത്. യാത്രക്കാരൻ സെറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലും 1000 രൂപ തന്നെയാണ് അടയ്‌ക്കേണ്ടത്.
സംസ്ഥാനത്തെ ബസുകളുടെ സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയാൽ സീറ്റ് ബെല്‍റ്റ് ലംഘനത്തിന് സംസ്ഥാനത്തെ സ്കൂൾ ബസ്സുകളുൾപ്പെടെ എല്ലാ ബസ്സുകളും ഇതിൽപ്പെടും.
Photo Courtesy : Google/ images are subject to copyright

