കൊവിഡ് രോഗവ്യാപനം പഠിക്കാനുള്ള ആൻ്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയ്യാറായി.

കൊവിഡ് രോഗവ്യാപനം പഠിക്കാനുള്ള ആൻ്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയ്യാറായി.

കൊവിഡ് രോഗവ്യാപനം പഠിക്കാനുള്ള ആൻ്റിബോഡി ടെസ്റ്റിനുള്ള മാര്‍ഗരേഖ തയ്യാറായി. അതിനാൽത്തന്നെ ഈ ആഴ്ച്ച ടെസ്റ്റ് തുടങ്ങാനാവുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്. തിരുവനന്തപുരം അച്യുതമേനോൻ സെന്ററിന്റെ സഹകരണത്തോടെയായിരിക്കും പഠനം.

തയ്യാറാക്കിയ മാർഗരേഖയിൽ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി പരിശോധന ഉപയോഗപ്പെടുത്താമെന്നുമുണ്ട്. പഠനത്തിനു മുന്നോടിയായി സാമൂഹികവ്യാപനമുണ്ടോ എന്നു തിരിച്ചറിയാനുള്ള നിരീക്ഷണത്തിനായാണ് രക്തസാംപിള്‍ ശേഖരിച്ച് ആൻ്റി ബോഡി ടെസ്റ്റ് നടത്തുന്നത്.

വി​ദഗ്ധപരിശീലനം ലഭിച്ചവര്‍ക്കു മാത്രമായിരിക്കും കി​റ്റ് ഉപയോഗി​ക്കാന്‍ അനുമതി ലഭിക്കു. സുരക്ഷാപ്രോട്ടോക്കോൾ രക്തസാംപിൾ ശേഖരിക്കുമ്പോഴും നശിപ്പിക്കുമ്പോഴും പാലിക്കുകയും വേണം.

 

 

 

 

 

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.